[smc-discuss] Fwd: എന്നെ സഹായിക്കൂ

keralafarmer chandrasekharan.nair at gmail.com
Thu Jun 11 04:41:59 PDT 2009




---------- Forwarded message ----------
From: ".Keralafarmer" <chandrasekharan.n... at gmail.com>
Date: Jun 11, 2:40 pm
Subject: എന്നെ സഹായിക്കൂ
To: Free Software Users Group,  Thiruvananthapuram


സുഹൃത്തുക്കളെ,
ഞാനൊരു PixelView "PlayTVPro4" ടി.വി ട്യൂണര്‍ കാര്‍ഡ് വാങ്ങി അത്
എങ്ങിനെ
ഇന്‍സ്റ്റാള്‍ ചെയ്യണമെന്നറിയില്ല. Prod Name PV-A883SPN - F  PIXELVIEW
ലിനക്സില്‍ ഉപയോഗിക്കുവാന്‍ കഴിയുമോ എന്ന കവറില്‍
രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇപ്രകാരം ഒരു ബ്ലോഗ് പോസ്റ്റ്
കണ്ടു.http://anmsid.blogsome.com/2005/03/18/pixelview-play-tv-pro-cx88-
quic...http://www.lynx-india.com/index.php?categoryID=541
ആര്‍ക്കെങ്കിലും എന്നെ സഹായിക്കുവാന്‍ കഴിയുമെങ്കില്‍ സഹായിക്കുക.

--
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog:http://keralafarmeronline.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list