[smc-discuss] Re: Gedit : Localization Review

Praveen A pravi.a at gmail.com
Wed Jun 3 22:46:11 PDT 2009


3 June 2009 9:02 AM നു, kevin & siji <kevinsiji at gmail.com> എഴുതി:
> 3 ഒന്നാം നിരയിൽ മൂന്നാമത്തെ വരി. ഇതു തന്നെയല്ലേ ഞാൻ പറഞ്ഞതു്?

ജൈസണ്‍ പറഞ്ഞ മാതിരിയാണു് ഇപ്പോള്‍ ചിത്രത്തില്‍ താഴെ കാണുന്നതു്. അതല്ല
കെവിന്‍ ഇപ്പോള്‍ പറഞ്ഞതു്. ആ ചിത്രത്തില്‍ ഒന്നു് കൂടി നോക്കി അതില്‍
കൊടുത്തതു് ശരിയോണോന്നു് പറഞ്ഞേ.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list