[smc-discuss] Re: Gedit : Localization Review

Syam Krishnan syamcr at gmail.com
Wed Jun 3 11:04:27 PDT 2009


kevin & siji wrote:
>
>
> 2009/6/3 Praveen A <pravi.a at gmail.com <mailto:pravi.a at gmail.com>>
>
>
>     > അതെ മുൻനിരയിലിരിയ്ക്കുന്നവർ എണീറ്റു നിൽക്കൂ എന്നാണു് ടീച്ചർ ക്ലാസ്സിൽ
>     > പറയാറുള്ളതു്. ജെയ്സൻ പറഞ്ഞതിനോടു് ഞാനും യോജിയ്ക്കുന്നു.
>     >
>
>     കെവിനേ, അതെങ്ങനെയാ ശരിയാകുന്നേ? നേരത്തെ അയച്ച ചിത്രത്തില്‍ '3'
>     എത്രാമത്തെ നിരയിലാണെന്നു് പറഞ്ഞേ?
>
>
> 3 ഒന്നാം നിരയിൽ മൂന്നാമത്തെ വരി. ഇതു തന്നെയല്ലേ ഞാൻ പറഞ്ഞതു്?
>
സിജിയും ജെയ്സണും പറയുന്നതൊന്നാണെന്ന് തോന്നുന്നില്ല.
സിജി, കൂടിതല്‍ കണ്‍ഫ്യൂഷനില്ലാതെ, ഇതൊന്നു പറഞ്ഞേ:
row = നിര
column = വരി

ഇതാണോ താങ്കളുദ്ദേശിച്ചത്? ആണെങ്കില്‍ ജെയ്സണും ശശികുമാര്‍ സാറും പറഞ്ഞത് തിരിച്ചാണ്.

ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list