[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Wed Jun 3 10:54:28 PDT 2009


2009/6/3 kevin & siji <kevinsiji at gmail.com>:
>
>
> 2009/6/3 Praveen A <pravi.a at gmail.com>
>>
>> > അതെ മുൻനിരയിലിരിയ്ക്കുന്നവർ എണീറ്റു നിൽക്കൂ എന്നാണു് ടീച്ചർ ക്ലാസ്സിൽ
>> > പറയാറുള്ളതു്. ജെയ്സൻ പറഞ്ഞതിനോടു് ഞാനും യോജിയ്ക്കുന്നു.
>> >
>>
>> കെവിനേ, അതെങ്ങനെയാ ശരിയാകുന്നേ? നേരത്തെ അയച്ച ചിത്രത്തില്‍ '3'
>> എത്രാമത്തെ നിരയിലാണെന്നു് പറഞ്ഞേ?
>
> 3 ഒന്നാം നിരയിൽ മൂന്നാമത്തെ വരി. ഇതു തന്നെയല്ലേ ഞാൻ പറഞ്ഞതു്?
>

ഏ? അടി വാങ്ങിയ്ക്കും കേട്ടോ... :) വരിയില്‍ ഒന്നാമതു് നിരയില്‍
മൂന്നാമതു് എന്നല്ലേ ശരി?

> --
> Kevin Siji
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list