[smc-discuss] Re: Gedit : Localization Review

kevin & siji kevinsiji at gmail.com
Wed Jun 3 09:02:23 PDT 2009


2009/6/3 Praveen A <pravi.a at gmail.com>

>
> > അതെ മുൻനിരയിലിരിയ്ക്കുന്നവർ എണീറ്റു നിൽക്കൂ എന്നാണു് ടീച്ചർ ക്ലാസ്സിൽ
> > പറയാറുള്ളതു്. ജെയ്സൻ പറഞ്ഞതിനോടു് ഞാനും യോജിയ്ക്കുന്നു.
> >
>
> കെവിനേ, അതെങ്ങനെയാ ശരിയാകുന്നേ? നേരത്തെ അയച്ച ചിത്രത്തില്‍ '3'
> എത്രാമത്തെ നിരയിലാണെന്നു് പറഞ്ഞേ?


3 ഒന്നാം നിരയിൽ മൂന്നാമത്തെ വരി. ഇതു തന്നെയല്ലേ ഞാൻ പറഞ്ഞതു്?

-- 
Kevin Siji

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090603/d77366c0/attachment-0001.htm>


More information about the discuss mailing list