[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Tue Jun 2 10:31:09 PDT 2009


2009/6/2 Praveen A <pravi.a at gmail.com>:
> 1 June 2009 9:13 AM നു, Santhosh Thottingal
> <santhosh.thottingal at gmail.com> എഴുതി:
>> നമുക്കു് ജീഎഡിറ്റിനെ ആദ്യം അറ്റാക്കു് ചെയ്യാം.
>
> തീയതിയാണോ തിയ്യതിയോണോ ശരി?
ഇതു രണ്ടും ശരി തന്നെയാണു്. തിഥി എന്നതിന്റെ തത്ഭവം. പക്ഷേ, നമുക്കു് ഇനി
മുതല്‍ ഏതെങ്കിലും ഒന്നു് മാനകമായിട്ടെടുക്കുന്നതാവും നല്ലതെന്നു
തോന്നുന്നു. ഇവയില്‍ ശബ്ദം കൊണ്ട് തിഥിയോടടുത്തു നില്ക്കുന്നതു് തിയ്യതി
ആയതിനാല്‍ അതിനെ എടുത്താലോ?
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list