[smc-discuss] Re: Gedit : Localization Review

Praveen A pravi.a at gmail.com
Tue Jun 2 11:45:18 PDT 2009


2 June 2009 10:31 AM നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
>> തീയതിയാണോ തിയ്യതിയോണോ ശരി?
> ഇതു രണ്ടും ശരി തന്നെയാണു്. തിഥി എന്നതിന്റെ തത്ഭവം. പക്ഷേ, നമുക്കു് ഇനി
> മുതല്‍ ഏതെങ്കിലും ഒന്നു് മാനകമായിട്ടെടുക്കുന്നതാവും നല്ലതെന്നു
> തോന്നുന്നു. ഇവയില്‍ ശബ്ദം കൊണ്ട് തിഥിയോടടുത്തു നില്ക്കുന്നതു് തിയ്യതി
> ആയതിനാല്‍ അതിനെ എടുത്താലോ?

തിയ്യതി എടുത്തു.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list