[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Tue Jun 2 08:56:02 PDT 2009


status bar ല്‍ കാണുന്ന 'വരി 1 കളം 1' എന്നതിലെ കളത്തിനെ നിര എന്നാക്കി
മാറ്റിയാലോ? വൃത്തിയില്‍ വരിയും നിരയുമായിട്ടെഴുതി പഠിയ്ക്കാനല്ലേ ഒന്നാം
ക്ലാസ്സു മുതല്‍ ടീച്ചര്‍മാരും മാഷുമ്മാരും നമ്മളെക്കൊണ്ടു്
പകര്‍ത്തെഴുത്തു പുസ്തകത്തില്‍ എഴുതിച്ചിരുന്നതു്? വളരെ 'നല്ല'
കയ്യക്ഷരമായിരുന്നതു കൊണ്ടു് ചെവിക്കുന്നിയിലുള്ള നുള്ളു് ഒരുപാടു്
വാങ്ങിക്കൂട്ടീട്ടുണ്ടു്. :)
column നെ കളം എന്നാക്കിയതു ശരിയായോ? custom നെ ഞാന്‍ എനിയ്ക്കു
തോന്നുമ്പോ 'കഷ്ടം' ആക്കാറുള്ള പോലെ?

2009/6/2 Praveen A <pravi.a at gmail.com>:
> 1 June 2009 11:04 PM നു, Praveen A <pravi.a at gmail.com> എഴുതി:
>> 1 June 2009 10:50 PM നു, Praveen A <pravi.a at gmail.com> എഴുതി:
>>> "സംബന്ധിച്ചുള്ള" പുറത്തുനിന്നെവിടുന്നോ ആണു് വരുന്നതു്. gtk
>>> യിലാണെന്നാണെന്റെ സംശയം. undo/redo is also coming from outside.
>>
>> google search gave the answer, they are all coming from gtk+
>
> screenshot showing the fix (yeah, I noticed it is വേണ്ടെ, I fixed it,
> no time to rebuild a new deb for now). I will upload a new gtk deb
> with the fix.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list