[smc-discuss] Re: Gedit : Localization Review

Syam Krishnan syamcr at gmail.com
Tue Jun 2 09:37:24 PDT 2009


Jaisen Nedumpala wrote:
> status bar ല്‍ കാണുന്ന 'വരി 1 കളം 1' എന്നതിലെ കളത്തിനെ നിര എന്നാക്കി
> മാറ്റിയാലോ? 
അത് ശരിയാവില്ല. 'വരി' എന്നതും 'നിര' എന്നതും ഒരേ അര്‍ത്ഥം തോന്നിക്കുന്ന പദങ്ങളല്ലേ? 
'രണ്ടാമത്തെ നിരയിലിരിക്കുന്നവര്‍' എന്നൊക്കെ പറയുമ്പോള്‍ 'രണ്ടാമത്തെ വരിയിലിരിക്കുന്നവര്‍' 
എന്ന അതേ അര്‍ത്ഥമല്ലേ വരുന്നത്?

> column നെ കളം എന്നാക്കിയതു ശരിയായോ? custom നെ ഞാന്‍ എനിയ്ക്കു
> തോന്നുമ്പോ 'കഷ്ടം' ആക്കാറുള്ള പോലെ?
>   
ഹി ഹി..

ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list