[bug #26724] Gedit Malayalam Translation Problems

Santhosh Thottingal INVALID.NOREPLY at gnu.org
Tue Jun 2 07:09:15 PDT 2009


URL:
  <http://savannah.nongnu.org/bugs/?26724>

                 Summary: Gedit Malayalam Translation Problems
                 Project: Swathanthra Malayalam Computing
            Submitted by: santhosh
            Submitted on: Tue Jun  2 19:39:13 2009
                Category: Localization
                Severity: 3 - Normal
              Item Group: None
                  Status: None
                 Privacy: Public
             Assigned to: praveen_a
             Open/Closed: Open
         Discussion Lock: Any

    _______________________________________________________

Details:

Tracking  the problems reported on thread
http://groups.google.com/group/smc-discuss/browse_thread/thread/bb02bbb86f3a1620

Since Praveen started fixing it, assigning this bug to Praveen.

1. ജീയെഡിറ്റാണോ, ജീഎഡിറ്റാണോ?
ജിഎഡിറ്റാണോ ? :) About Dialogue
ബോക്സില്‍ GNOME
ഡസ്ക്-ടോപ്പിനുളള ഒരു ചെറിയ
ലൈറ്റ് വെയിറ്റ് ടെകസ്റ്റ്
എഡിറ്റര്‍ ആണ് gedit എന്നു
ഒരുമാതിരി ഭാഷയിലുണ്ടു്.
സഹായം മെനുവില്‍
"സംബന്ധിച്ചുള്ള" എന്നതു
മാറ്റി
"ജിഎഡിറ്റിനെക്കുറിച്ചു്"
എന്നാക്കിക്കൂടെ?
2. ഡോക്യുമെന്റ്, രചനകള്‍,
ആധാരങ്ങള്‍ - എന്നീ മൂന്നുതരം
തര്‍ജ്ജമ
ഉപയോഗിച്ചിരിക്കുന്നു.
ഇതെല്ലാം ഒരൊറ്റ
വാക്കിലേക്കു മാറ്റണം.
വാക്കേതെന്നു ചര്‍ച്ചയിലൂടെ
തീരുമാനിക്കുകയും
ബന്ധപ്പെട്ട po ഫയല്‍
തിരുത്തുകയും, ഗ്ലോസറി
പുതുക്കുകയും വേണം.
3. ചെയ്ത പ്രവര്‍ത്തി
വേണ്ടേന്നു വയ്ക്കുക ,
വേണ്ടെന്നു വെച്ചതു് വീണ്ടും
ചെയ്യുക എന്നതു് undo, redo എന്നിവ
വിശദീകരിച്ചു തര്‍ജ്ജമ
ചെയ്തിരിക്കുന്നു.
ടൂള്‍ബാറില്‍ , ഇവ
ആവശ്യത്തിലധികം
സ്ഥലമെടുത്തു്
വൃത്തികേടാക്കുന്നു.
കുറേകാലം മുമ്പു് ഇവയെ "വേണ്ട",
"വീണ്ടും"
എന്നിങ്ങനെ കൊടുത്താല്‍
മതിയെന്നു
തീരുമാനമായിരുന്നു.
ടൂള്‍ടിപ്പില്‍
വിശദീകരണം ഉണ്ടായാല്‍ മാത്രം
മതി.
4. 1 ന്റെ 1,  1 ന്റെ താള്‍ 1 ,  1
താളിലെ   1 മത്തെ എന്നീ തമാശകളെ
എങ്ങനെ ഒഴിവാക്കാം?
5. Search/Find എന്നതിനു മെനുവില്‍
തെരച്ചില്‍ എന്നും
ടൂള്‍ബാറില്‍
കണ്ടെത്തുക എന്നും
കൊടുത്തിരിക്കുന്നതു് ഒരു
വാചകം ആക്കണം/ആക്കണോ?
6. തെരച്ചിലും തിരച്ചിലും ഇനി
സംശയമുണ്ടാകാത്ത രീതിയില്‍
ഏതാ
വേണ്ടതെന്നു് ഉറപ്പിക്കണം 




    _______________________________________________________

File Attachments:


-------------------------------------------------------
Date: Tue Jun  2 19:39:13 2009  Name: gedit-l10n-problems.png  Size: 151kB  
By: santhosh

<http://savannah.nongnu.org/bugs/download.php?file_id=18218>

    _______________________________________________________

Reply to this item at:

  <http://savannah.nongnu.org/bugs/?26724>

_______________________________________________
  Message sent via/by Savannah
  http://savannah.nongnu.org/



More information about the discuss mailing list