Re: [smc-discuss] Re: പരിഭാഷാ പരിശോധനാ യജ്ഞം

Praveen A pravi.a at gmail.com
Mon Jun 1 14:55:05 PDT 2009


31 May 2009 11:52 PM നു, Manilal K M <libregeek at gmail.com> എഴുതി:
> പരിഭാഷയ്ക്കായി  guidelines ഉണ്ടാക്കുന്നതു നല്ലതായിരിക്കും.

നമുക്കങ്ങനെയൊരെണ്ണം നേരത്തെ തന്നെ ഉണ്ടു്.
http://wiki.smc.org.in/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍

> ഉദാഹരണമായി , ഒരു വാക്കിനെക്കുറിച്ച് സംശയം വന്നാല്‍ ചെയ്യേണ്ട
> നടപടിക്രമങ്ങള്‍. ആദ്യം Glossary, http://en.ml.open-tran.eu ,
> http://l10n.kde.org/dictionary/search-translations.php(I think this is
> already included in open-tran). ഇതില്‍ ഒന്നിലും കിട്ടിയില്ലെങ്കില്‍
> പുതിയ വാക്കു നിര്‍ദ്ദേശിക്കാം. ഉപയോഗിച്ച വാക്കുകള്‍ വീണ്ടും
> ഉപയോഗിക്കുമ്പോള്‍ പരിചയം പുതുക്കലുമാകും, ഭാവിയില്‍ നല്ല വാക്കുകള്‍
> കിട്ടുമ്പേള്‍ replace ചെയ്യാനും എളുപ്പമായിരിക്കും.
>
> പരിഭാഷപ്പെടുത്തിയ വാക്കിനെ കുറിച്ച് confusion ഉണ്ടായാല്‍ ശശി സാര്‍
> നേരത്തെ പറഞ്ഞതുപോലെ അതു വോട്ടിനിടാം. പ്രവീണ്‍ പറഞ്ഞതുപോലെ എല്ലാ
> contributors നും voting power ഉണ്ടാകണം. നമ്മുടെ വെബ്സൈറ്റിലോ,
> വിക്കിയിലോ അംഗമാകണം എന്നൊരു നിബന്ധന വയ്ക്കാന്നതാണു.

ഇവ കൂടി ആ വഴികാട്ടിയില്‍‌ ചേര്‍ക്കാമോ?

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list