[smc-discuss] Re: മലയാളം വിക്കിപീഡിയയില്‍ പതിനായിരം ലേഖനങ്ങള്‍

Syam Krishnan syamcr at gmail.com
Tue Jun 2 08:01:58 PDT 2009


Anoop wrote:
> ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര 
> വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് 10000 ലേഖനങ്ങള് പിന്നിട്ടിരിക്കുന്നു 
> എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഈ അവസരത്തില് മലയാളം വിക്കി സമൂഹം 
> പുറത്തിറക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം അയക്കുന്നു.
പത്രക്കുറിപ്പ് ഒരു വിമര്‍ശനബുദ്ധിയോടെ വായിച്ചില്ലെങ്കിലും, കൊള്ളാം.. ഇതു പോലെയാകണം 
നമ്മുടെ തര്‍ജ്ജമകള്‍ എന്ന് തോന്നുന്നു. ഈ പത്രക്കുറിപ്പ്, ഇംഗ്ലീഷിലുള്ള ഇതേ അര്‍ത്ഥം വരുന്ന 
ഒന്നിന്റെ തര്‍ജ്ജമയായിരുന്നെങ്കില്‍, ഇത്രയും നന്നാകില്ലായിരുന്നു. നമ്മള്‍ ഓരോ വാക്കും 
തര്‍ജ്ജമ ചെയ്ത് കുളമാക്കിയേനെ.

ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list