[smc-discuss] Re: മലയാളം വിക്കിപ്പീഡിയയില്‍ പതിനായിരം ലേഖനങ്ങള്‍

Jesse Francis atjesse2 at gmail.com
Mon Jun 1 02:21:05 PDT 2009


മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ ഇന്നലെ രാത്രി തികഞ്ഞു. 10000-ആമത്തെ
ലേഖനം 10000 (സംഖ്യ) ആയിരുന്നു.

കൂറ്റുതല്‍ വിവരങ്ങള്‍ക്ക്:
http://malayalam.webdunia.com/newsworld/news/currentaffairs/0906/01/1090601043_1.htm

2009/6/1 Praveen A <pravi.a at gmail.com>

> പതിനായിരം ലേഖനങ്ങള്‍ എന്ന കടമ്പ മലയാളം വിക്കിപ്പീഡിയ കടന്നിരിയ്ക്കുന്നു.
> http://ml.wikipedia.org/wiki/പ്രത്യേകം:Statistics
> ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
>
> സജീവ വിക്കിപ്പീഡിയ പ്രവര്‍ത്തകര്‍ ഇതേപ്പറ്റി കൂടുതല്‍ എഴുതുമെന്നു്
> പ്രതീക്ഷിയ്ക്കുന്നു.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090601/354b9ae3/attachment-0001.htm>


More information about the discuss mailing list