മലയാളം വിക്കിപ്പീഡിയയില്‍ പതിനായിരം ലേഖനങ്ങള്‍

Praveen A pravi.a at gmail.com
Mon Jun 1 00:53:23 PDT 2009


പതിനായിരം ലേഖനങ്ങള്‍ എന്ന കടമ്പ മലയാളം വിക്കിപ്പീഡിയ കടന്നിരിയ്ക്കുന്നു.
http://ml.wikipedia.org/wiki/പ്രത്യേകം:Statistics
ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

സജീവ വിക്കിപ്പീഡിയ പ്രവര്‍ത്തകര്‍ ഇതേപ്പറ്റി കൂടുതല്‍ എഴുതുമെന്നു്
പ്രതീക്ഷിയ്ക്കുന്നു.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list