[smc-discuss] Gedit : Localization Review

Praveen A pravi.a at gmail.com
Mon Jun 1 22:50:39 PDT 2009


1 June 2009 2:44 PM നു, Praveen A <pravi.a at gmail.com> എഴുതി:
> About Dialogue
>> ബോക്സില്‍ GNOME ഡസ്ക്-ടോപ്പിനുളള ഒരു ചെറിയ ലൈറ്റ് വെയിറ്റ് ടെകസ്റ്റ്
>> എഡിറ്റര്‍ ആണ് gedit എന്നു ഒരുമാതിരി ഭാഷയിലുണ്ടു്. സഹായം മെനുവില്‍
>> "സംബന്ധിച്ചുള്ള" എന്നതു മാറ്റി "ജിഎഡിറ്റിനെക്കുറിച്ചു്"
>> എന്നാക്കിക്കൂടെ?
>
> "അണിയറ വിശേഷങ്ങള്‍" എന്നായോലോ?
> വളരെ കുളിര്‍മ്മയേകുന്നൊരു സംഗതിയായി എനിയ്ക്കു് തോന്നുന്നു. അണിയറ
> പ്രവര്‍ത്തകരെക്കുറിച്ചാണല്ലോ അവിടെ പ്രതിപാദിയ്ക്കുന്നതു്.

"സംബന്ധിച്ചുള്ള" പുറത്തുനിന്നെവിടുന്നോ ആണു് വരുന്നതു്. gtk
യിലാണെന്നാണെന്റെ സംശയം. undo/redo is also coming from outside.

ചെറിയ മാറ്റം ഒന്നു് നോക്കൂ.

If anyone wants to test it get it from our savannah repository (in
experimental distro). Currently only package for debian is provided,
other distros can be provided on demand (I have mandiva 2009.1 and F11
setups).
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: gedit1.png
Type: image/png
Size: 186758 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090601/3ffbf090/gedit1.png>


More information about the discuss mailing list