[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Thu Jun 4 19:23:27 PDT 2009


2009/6/5 Syam Krishnan <syamcr at gmail.com>:
> Jaisen Nedumpala wrote:
>> ചിത്രത്തില്‍ താഴെ കാണുന്നതു് തന്നെയാണു ശരി.
>>
> This is precisely what I was talking about. I hope everybody will now
> agree that there is confusion regarding വരി and നിര. To make your
> opinion clear, I think it's better to just write equations (rather than
> detailed examples.).
> My opinion:
> ROW = വരി.
>

ഞാന്‍ ഇത്രയും നേരം പറഞ്ഞു കൊണ്ടിരുന്നതും ഇപ്പോഴും പറയുന്നതും ഇതാണു് :

row=വരി
column=നിര
ചിത്രം ഇതോടൊപ്പം കുത്തിക്കെട്ടി അയയ്ക്കുന്നു.
നമ്മുടെ കൂട്ടത്തില്‍ പലര്‍ക്കും ഇതു്
ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെങ്കിലും മലയാളം മീഡിയം എല്‍.പി., യു.പി
സ്കൂളുകളില്‍ പഠിച്ചിറങ്ങിയവര്‍ക്കും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിയ്ക്കുന്ന
കുഞ്ഞുപുലികള്‍ക്കും ഇതു നന്നായറിയാം. ഇതു നമ്മള്‍ തെറ്റിച്ചാല്‍
മറ്റാരും ഇതത്ര ശ്രദ്ധിച്ചില്ലെങ്കിലും കുഞ്ഞുപുലികള്‍ നമ്മളെ വലിച്ചു
കീറി പകുത്തെടുത്തെന്നു വരും. അതിനിടവരുത്തേണ്ട.

:)

> Syam
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: gedit3.1_what_I_said.png
Type: image/png
Size: 215218 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090605/508e3118/gedit3.1_what_I_said.png>


More information about the discuss mailing list