[smc-discuss] Re: നമ്മുടെ കോഡ്...

Santhosh Thottingal santhosh.thottingal at gmail.com
Sat Jun 6 22:17:44 PDT 2009


2009/6/3 Santhosh Thottingal <santhosh00 at gmail.com>:
> നമ്മുടെ ഗിറ്റില്‍ ഇപ്പോള്‍  ഏപ്രില്‍ 29 ലെ ഡാറ്റയേ ഉള്ളൂ.
> http://git.savannah.gnu.org/cgit/smc.git/  നോക്കുക.
> അതിനു ശേഷമുള്ള സോഴ്സ് കോഡ് മാറ്റങ്ങള്‍ വീണ്ടെടുക്കാന്‍ സാവന്ന
> ഹാക്കര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

സംഗതി സോള്‍വായി. ഇപ്പോള്‍ എല്ലാ കോഡും ഗിറ്റില്‍ ഉണ്ടു്

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list