[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Fri Jun 5 19:17:14 PDT 2009


2009/6/5 Ashik S <ashik at research.iiit.ac.in>:
> :) ആകെ കുഴപ്പം തന്നെ . പത്തുവരി കവിത എന്നു നമ്മള്‍ പറയാറില്ലേ ? അതുകൊണ്ട് വരി = row മതി എന്നാണ് എനിക്ക് തോന്നുന്നത് . "മൂന്നാമത്തെ വരിയില്‍ നാലാമത്തെ അക്ഷരം " എന്നു പറയുന്നതാണോ "മൂന്നാമത്തെ നിരയിലെ നാലാമത്തെ അക്ഷരം" എന്നാണോ
> നമ്മള്‍ക്ക് മനസ്സിലാകാന്‍ എളുപ്പം ?
>
> We should be doing context sensitive translations instead of going for literal meanings . Here we are not referring to an army
> of people or a collection of arranged objects. We are talking about text. And when we talk about text, നിര is rarely used to
> refer to lines of text. വരി എന്നു തന്നെയാണ് ഉപയോഗിക്കുക . "പത്താമത്തെ വരിയില്‍ നാലാമത്തെ അക്ഷരം" feels correct . Using നിര instead of വരി in that sentence feels
> so out ouf place for me. This is what I was talking about when I said sane translations.
>
>
> Regards,
> Ashik S
>
+1
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list