[smc-discuss] Re: Gedit : Localization Review

V. Sasi Kumar sasi.fsf at gmail.com
Tue Jun 2 11:53:18 PDT 2009


On Tue, 2009-06-02 at 11:28 -0700, Praveen A wrote:

> "ഗ്നോം പണിയിടത്തിനുള്ള ഒരു കുഞ്ഞു് എഴുത്തിടമാണു് ജിഎഡിറ്റ്" എന്നായാലോ?
> ളിത്യമല്ലല്ലോ, വിഭവങ്ങള്‍ കുറച്ചെടുക്കുന്നു എന്നതല്ലേ ഇവിടെ
> ഉദ്ദേശിയ്ക്കുന്നതു്?

ലഘുവായ എഴുത്തിടം?

> എഴുത്തിടമെന്നു് നേരത്തെ എടുത്തൊരു വാക്കാണു്. ഇപ്പോള്‍ ആര്‍ക്കും
> താത്പര്യമില്ലെങ്കില്‍ നമുക്കു് മാറ്റാം. എനിയ്ക്കിഷ്ടമാണു്
> എഴുത്തിടമെന്നു്.

എനിക്കും. എഴുത്തിടം. എഴുതാനുള്ള സ്ഥലം. editor. ലളിതമായ വാക്കു്.

-- 
V. Sasi Kumar
Free Software Foundation of India
Please visit http://swatantryam.blogspot.com 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list