[smc-discuss] Re: Gedit : Localization Review

Praveen A pravi.a at gmail.com
Tue Jun 2 11:28:39 PDT 2009


2 June 2009 7:26 AM നു, Syam Krishnan <syamcr at gmail.com> എഴുതി:
> 1. താളുകളുടെ എണ്ണം ഇങ്ങനെയായാലോ: "താള്‍: 1/5"

മാറ്റി.

> 2. About text ശരിയല്ല.
> "ഒരു ചെറുതും കുറച്ചു വിഭവങ്ങളെടുക്കുന്നതുമായ എഴുത്തിടമാണ് ..." small and lightwieight
> text editor എന്നതിനെ verbatim തര്‍ജ്ജമ ചെയ്യണോ?
> "ഗ്നോം പണിയിടത്തിനുള്ള ലളിതമായ ഒരു രചനാ പ്രയോഗമാണ്..." എന്നായാലോ? "എഴുത്തിടം" എന്നത്
> അല്പം കടുത്തുപോയില്ലേ? ഒരു text editor ഒരു 'ഇടം' ആണോ?
> simple and lightweight എന്നത് "ലളിതം" എന്ന ഒറ്റവാക്കില്‍ സംഗ്രഹിച്ചുകൂടേ?

"ഗ്നോം പണിയിടത്തിനുള്ള ഒരു കുഞ്ഞു് എഴുത്തിടമാണു് ജിഎഡിറ്റ്" എന്നായാലോ?

ലാളിത്യമല്ലല്ലോ, വിഭവങ്ങള്‍ കുറച്ചെടുക്കുന്നു എന്നതല്ലേ ഇവിടെ
ഉദ്ദേശിയ്ക്കുന്നതു്?

എഴുത്തിടമെന്നു് നേരത്തെ എടുത്തൊരു വാക്കാണു്. ഇപ്പോള്‍ ആര്‍ക്കും
താത്പര്യമില്ലെങ്കില്‍ നമുക്കു് മാറ്റാം. എനിയ്ക്കിഷ്ടമാണു്
എഴുത്തിടമെന്നു്.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list