[smc-discuss] Firefox - about:robots - Malayalam

Santhosh Thottingal santhosh.thottingal at gmail.com
Fri Dec 10 23:54:35 PST 2010


In Firefox Malayalam  if you open page  about:robots  this is what I am getting

സ്വാഗതം മനുഷ്യരെ!
ഞങ്ങള്‍ നിങ്ങളെ സന്ദര്‍ശിക്കാനാണു്‌ വന്നിരിക്കുന്നത്, സമാധാനസന്ദേശവുമായി !

    *             യന്ത്രങ്ങള്‍ മനുഷ്യനെ ഉപദ്രവിക്കുകയോ,
അകര്‍മ്മത്തിലൂടെ മനുഷ്യന്‍ ആപത്തിലെത്താന്‍ അനുവദികാനോ പാടില്ല..

    *             യന്ത്രങ്ങള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത്
കാര്യങ്ങള്‍ കണ്ടിരിക്കുന്നു.

    *             യന്ത്രങ്ങള്‍ - നിങ്ങളുടെ പ്ലാസ്ടിക്ക് സഹായികള്‍,
കൂടെ നടക്കാന്‍ രസമുള്ളവര്‍.

    *             യന്ത്രങ്ങള്‍ക്ക് തിളങ്ങുന്ന ലോഹ കൊണ്ടൂള്ള
പുറകുവശങ്ങളുണ്ട്, ഇവ കടിക്കാന്‍ പാടില്ല :).

അവര്‍ക്കൊരു ഉദ്ദേശമുണ്ട്.

Good! but we need to correct the spelling mistakes and sentence structures.

-Santhosh


More information about the discuss mailing list