[smc-discuss] Firefox - about:robots - Malayalam

Anish A aneesh.nl at gmail.com
Sat Dec 11 06:43:36 PST 2010


Easter egg in firefox..?

Nice.

11/12/10-നു Santhosh Thottingal <santhosh.thottingal at gmail.com>
എഴുതിയിരിക്കുന്നു:
> In Firefox Malayalam  if you open page  about:robots  this is what I am
> getting
>
> സ്വാഗതം മനുഷ്യരെ!
> ഞങ്ങള്‍ നിങ്ങളെ സന്ദര്‍ശിക്കാനാണു്‌ വന്നിരിക്കുന്നത്, സമാധാനസന്ദേശവുമായി !
>
>     *             യന്ത്രങ്ങള്‍ മനുഷ്യനെ ഉപദ്രവിക്കുകയോ,
> അകര്‍മ്മത്തിലൂടെ മനുഷ്യന്‍ ആപത്തിലെത്താന്‍ അനുവദികാനോ പാടില്ല..
>
>     *             യന്ത്രങ്ങള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത്
> കാര്യങ്ങള്‍ കണ്ടിരിക്കുന്നു.
>
>     *             യന്ത്രങ്ങള്‍ - നിങ്ങളുടെ പ്ലാസ്ടിക്ക് സഹായികള്‍,
> കൂടെ നടക്കാന്‍ രസമുള്ളവര്‍.
>
>     *             യന്ത്രങ്ങള്‍ക്ക് തിളങ്ങുന്ന ലോഹ കൊണ്ടൂള്ള
> പുറകുവശങ്ങളുണ്ട്, ഇവ കടിക്കാന്‍ പാടില്ല :).
>
> അവര്‍ക്കൊരു ഉദ്ദേശമുണ്ട്.
>
> Good! but we need to correct the spelling mistakes and sentence structures.
>
> -Santhosh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
Anish A

http://identi.ca/aneeshnl

*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
*- മഹാകവി കുമാരനാശാന്‍


More information about the discuss mailing list