[smc-discuss] tv.smc.org.in

jeevanism jeevanism at gmail.com
Mon Dec 6 23:51:52 PST 2010


I am in game.. let me know wat shud  I do??

On Tuesday 07 December 2010 01:11 PM, Santhosh Thottingal wrote:
>
> നമ്മുടെ ഒരു സബ് ഡൊമൈന്‍ http://tv.smc.org.in/ കുറേ കാലമായി അനക്കമില്ലാതെ കിടക്കുകയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വീഡിയോകള്‍, ട്യൂട്ടോറിയലുകള്‍, സ്വതന്ത്ര സിനിമകള്‍ എന്നിവയൊക്കെ പങ്കിടാനായാണു് ആ ഡൊമൈന്‍ തുടങ്ങിയതു്.  പക്ഷേ ആ സൈറ്റ് പരിപാലിക്കാനും, പുതിയ പോസ്റ്റുകള്‍ തയ്യാറാക്കാനും ഇതുവരെ ആളെക്കിട്ടിയിട്ടില്ല. ആദ്യമൊക്കെ ഒന്നു രണ്ടു പോസ്റ്റുകള്‍ ഞാനും പ്രവീണും ചെയ്തെങ്കിലും പിന്നീടതിനൊന്നും സമയം കിട്ടിയില്ല.
>
> ആര്‍ക്കെങ്കിലും ഈ ഡൊമൈന്‍ നടത്തിക്കൊണ്ടുപോവാന്‍ താത്പര്യമുണ്ടെങ്കില്‍ അറിയിക്കുക.
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>


-- 
/WiSheS  FoR YoUr WoRk AnD LiFe <http://www.cyberbeams.com>/
Jeevachaithanyan Sivanandan <http://www.jeevanism.wordpress.com>
CyberBeams WebSolutions <http://www.cyberbeams.com>
0471-4017867 <http://www.cyberbeams.com>,091-9995-319639 
<http://www.cyberbeams.com>
FB <http://www.facebook.com/jeevanism>  - Orkut 
<http://www.orkut.co.in/Main#Profile?uid=922246880915630975&rl=t>  - 
Twitter <http://www.twitter.com/jeevanism>  - Blog 
<http://www.jeevanism.wordpress.com>
**ησямαℓιту ιѕ тнє υηινєяѕαℓ α¢¢єρтє∂ кιηк** 
<http://www.jeevanism.wordpress.com>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101207/4feffbbf/attachment-0002.htm>


More information about the discuss mailing list