[smc-discuss] ഗ്നോം മലയാള പരിഭാഷ

Praveen A pravi.a at gmail.com
Sun Dec 19 23:29:36 PST 2010


2010, ഡിസംബര്‍ 19 10:30 വൈകുന്നേരം നു, Anish A <aneesh.nl at gmail.com> എഴുതി:
> മാത്രമല്ല, എനിയ്ക്ക് അതിലെ പരിശോധകനാകാന്‍ (Reviewer) താല്പര്യമുണ്ട്. അതിന്
> എന്താണ് ചെയ്യേണ്ടത്ത്?

പരിശോധകന്‍ എന്നതിനു് അവിടെ കൂടുതല്‍ വിലയൊന്നുമില്ല. പുതിയ പരിഭാഷ
ചെയ്യുന്നതു് പോലെ തന്നെ നിലവിലെ പരിഭാഷകള്‍ പരിശോധിച്ചു് അവിടെ തന്നെ
നല്‍കാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list