അടുത്ത ശിബിരം പാലക്കാട് വച്ചായാലോ ജൂലൈ 10, 11

Praveen A pravi.a at gmail.com
Mon Jun 28 02:16:36 PDT 2010


ജൂലൈ 10, 11 നു് പാലക്കാടു് വച്ചു് അടുത്ത ശിബിരം വച്ചാലോ? ഞാന്‍ ആ
സമയത്തു് നാട്ടിലുണ്ടാകും. ഈ ദിവസങ്ങളില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാന്‍
സാധിയ്ക്കും?

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list