Re: [smc-discuss] അടുത്ത ശിബിരം പാലക്കാട് വച്ചായാലോ ജൂലൈ 10, 11

Santhosh Thottingal santhosh.thottingal at gmail.com
Mon Jun 28 08:05:44 PDT 2010


2010/6/28 Praveen A <pravi.a at gmail.com>:
> ജൂലൈ 10, 11 നു് പാലക്കാടു് വച്ചു് അടുത്ത ശിബിരം വച്ചാലോ? ഞാന്‍ ആ
> സമയത്തു് നാട്ടിലുണ്ടാകും. ഈ ദിവസങ്ങളില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാന്‍
> സാധിയ്ക്കും?

ഇതുവരെ ഒരു ക്യാമ്പില്‍പോലും  പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതും അതുതന്നെ സ്ഥിതി!
ആശംസകള്‍..

-സന്തോഷ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list