Re: [smc-discuss] [KDE l10n] kcmdevinfo.po അയക്കുന്നു

Praveen A pravi.a at gmail.com
Sat Jun 26 13:32:12 PDT 2010


2010, ജൂണ്‍ 23 10:56 pm നു, Hrishi <hrishi.kb at gmail.com> എഴുതി:
> kcmdevinfo.po ഇതോടൊപ്പം  അയക്കുന്നു. എന്റെ ആദ്യത്തെ പരിഭാഷ ആണ്. അതിന്റേതായ
> പ്രശ്നങ്ങള്‍ ഉണ്ടാവും  . ദയവായി ഇതു പരിശോധിച്ച് കൂടുതല്‍
> മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുക
> നന്ദി :-)

ഋഷി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ പരിഭാഷാ സംഘത്തിലേയ്ക്കു്
സ്വാഗതം! നിങ്ങളും ഇപ്പോള്‍ കെഡിഇ contributor ആണു്! ചില തിരുത്തലുകളോടെ
കെഡിഇയില്‍ ചേര്‍ത്തു.

പരിഭാഷ നല്ല നിലവാരമുള്ളതാണു്. ചില നിര്‍ദ്ദേശങ്ങള്‍ താഴെ.

msgid "Device unable to be cast to correct device"
msgstr " "

പരിഭാഷ ചെയ്യാതെ വിടുന്നവയില്‍ വെറുതെ സ്പേസ് വിടരുതു്, അതു് ശൂന്യമായ
പരിഭാഷയായി കണക്കാക്കപ്പെടും! പലയിടത്തും (പരിഭാഷയുടെ തുടക്കത്തിലും
അവസാനത്തിലും ഇടയിലും) സ്പേസ് ആവശ്യമില്ലാതെ ഉപയോഗിയ്ക്കുന്നുണ്ടു്.

മുഴുവന്‍ മാറ്റങ്ങള്‍ ഇതോടൊപ്പം കൊടുക്കുന്നു.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
-------------- next part --------------
A non-text attachment was scrubbed...
Name: kcmdevinfo.diff
Type: application/octet-stream
Size: 22573 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100627/ba341363/kcmdevinfo.diff>


More information about the discuss mailing list