Re: [smc-discuss] [KDE l10n] kcmdevinfo.po അയക്കുന്നു

Hrishi hrishi.kb at gmail.com
Sat Jun 26 18:52:23 PDT 2010


thank you praveenetta :-)

On 6/27/10, Praveen A <pravi.a at gmail.com> wrote:
>
> 2010, ജൂണ്‍ 23 10:56 pm നു, Hrishi <hrishi.kb at gmail.com> എഴുതി:
>
> > kcmdevinfo.po ഇതോടൊപ്പം  അയക്കുന്നു. എന്റെ ആദ്യത്തെ പരിഭാഷ ആണ്.
> അതിന്റേതായ
> > പ്രശ്നങ്ങള്‍ ഉണ്ടാവും  . ദയവായി ഇതു പരിശോധിച്ച് കൂടുതല്‍
> > മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുക
> > നന്ദി :-)
>
>
> ഋഷി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ പരിഭാഷാ സംഘത്തിലേയ്ക്കു്
> സ്വാഗതം! നിങ്ങളും ഇപ്പോള്‍ കെഡിഇ contributor ആണു്! ചില തിരുത്തലുകളോടെ
> കെഡിഇയില്‍ ചേര്‍ത്തു.
>
> പരിഭാഷ നല്ല നിലവാരമുള്ളതാണു്. ചില നിര്‍ദ്ദേശങ്ങള്‍ താഴെ.
>
> msgid "Device unable to be cast to correct device"
> msgstr " "
>
> പരിഭാഷ ചെയ്യാതെ വിടുന്നവയില്‍ വെറുതെ സ്പേസ് വിടരുതു്, അതു് ശൂന്യമായ
> പരിഭാഷയായി കണക്കാക്കപ്പെടും! പലയിടത്തും (പരിഭാഷയുടെ തുടക്കത്തിലും
> അവസാനത്തിലും ഇടയിലും) സ്പേസ് ആവശ്യമില്ലാതെ ഉപയോഗിയ്ക്കുന്നുണ്ടു്.
>
> മുഴുവന്‍ മാറ്റങ്ങള്‍ ഇതോടൊപ്പം കൊടുക്കുന്നു.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
>
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>



-- 
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed LINUX...
---------------------------------------------------------------------------
Love,
Hrishi

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100627/893e6864/attachment-0002.htm>


More information about the discuss mailing list