Re: [smc-discuss] SMC camp മലപ്പുറം

sooraj kenoth soorajkenoth at gmail.com
Sat Jun 26 07:34:42 PDT 2010


> അടുത്ത SMC ക്യാമ്പ് കുറ്റിപ്പുറം MES എഞ്ജിനിയറിങ്ങ് കോളെജില്‍ വെച്ച് ജൂണ്‍
> 30 ന് നടത്താന്‍ തീരുമാനിച്ച വിവരം അറിയിചു കൊള്ളുന്നു.

അഭിനന്ദനങ്ങള്‍.

>ആയതിനാല്‍ കഴിഞ്ഞ
> ക്യമ്പുകളില്‍ പങ്കെടുത്ത 2-3 ആളുകള്‍ ഈ പരിപാടി വിജയകരമാക്കാന്‍ ഞങ്ങളെ
> സഹായിക്കാന്‍ ഉണ്ടാവണം എന്ന് അഭ്യര്‍തിക്കുന്നു.
> ഉടനെ തന്നെ മറുപടി പ്രതീക്ഷിക്കുന്നു.

ചില സ്വകാര്യ പ്രശ്നങ്ങളാല്‍ എനിക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍
സാധിക്കില്ല. 30ന് ഞാന്‍ കാസറഗോഡ് ആയിരിക്കും.

എന്ന്,
സൂരജ്. കെ

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list