[smc-discuss] SMC camp മലപ്പുറം

Sajjad Anwar sajjadkm at gmail.com
Fri Jun 25 10:13:17 PDT 2010


സുഹ്രത്തുക്കളെ,

അടുത്ത SMC ക്യാമ്പ് കുറ്റിപ്പുറം MES എഞ്ജിനിയറിങ്ങ് കോളെജില്‍ വെച്ച് ജൂണ്‍
30 ന് നടത്താന്‍ തീരുമാനിച്ച വിവരം അറിയിചു കൊള്ളുന്നു. ആയതിനാല്‍ കഴിഞ്ഞ
ക്യമ്പുകളില്‍ പങ്കെടുത്ത 2-3 ആളുകള്‍ ഈ പരിപാടി വിജയകരമാക്കാന്‍ ഞങ്ങളെ
സഹായിക്കാന്‍ ഉണ്ടാവണം എന്ന് അഭ്യര്‍തിക്കുന്നു.

ഉടനെ തന്നെ മറുപടി പ്രതീക്ഷിക്കുന്നു.

-- 
Sajjad Anwar | http://geohackers.in | Blog: http://sajjad.in | Twitter:
geohacker

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100625/f3553a85/attachment-0001.htm>


More information about the discuss mailing list