[smc-discuss] Font size

praveenp me.praveen at gmail.com
Wed Jun 16 10:45:19 PDT 2010


കണ്ടോൾ + അടിയ്ക്കുമ്പോൾ ഫോണ്ട് സൈസ് കൂടുമെങ്കിലും എഡിറ്റ് പ്രിഫറൻസിൽ നിന്ന് ഡീഫോൾട്ട് ഫോണ്ട് 
സൈസ് കൂട്ടാൻ ഫയർഫോക്സിൽ പറ്റുന്നില്ലല്ലോ? എന്തെങ്കിലും ക്ലൂ? ഉബുണ്ടു ലൂസിഡ് ഉപയോഗിക്കുന്നു.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list