Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

Praveen A pravi.a at gmail.com
Tue Jun 8 05:04:12 PDT 2010


2010, ജൂണ്‍ 8 4:21 pm നു, Praveen Prakash <me.praveen at gmail.com> എഴുതി:
>> http://hi.wikipedia.org/wiki/विकिपीडिया:Setting_up_your_browser_for_Indic_scripts

ആ കണ്ണി കിട്ടിയതു് മലയാളം സഹായ താളില്‍ നിന്നു് തന്നെയാണു്. ഇപ്പോള്‍
നോക്കിയപ്പോഴാണു് വിശദീകരിച്ചു് എഴുതിയതു് കണ്ടതു്, അതും മോസില്ല
ഫയര്‍ഫോക്സിനടിയില്‍. ശ്യാമിന്റെ പ്രശ്നത്തില്‍ പ്രധാനമായുള്ളതു്
ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള പിന്തുണ സജ്ജമാക്കുന്നതാണു്. അതു് ഹിന്ദി
വിക്കിപ്പീഡിയയിലാണു് പ്രാധാന്യത്തോടെ കൊടുത്തിരിയ്ക്കുന്നതു്.
ചില്ലക്ഷരം ശരിയാക്കാനുള്ള കാര്യമാണു് മലയാളം വിക്കിപ്പീഡിയയില്‍
പ്രാധാന്യത്തോടെ കണ്ടതു്. അതു് മലയാളം കിട്ടി എന്നു് ഊഹിച്ചു്
കൊണ്ടുള്ളതല്ലേ.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list