Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

Praveen Prakash me.praveen at gmail.com
Tue Jun 8 06:06:47 PDT 2010


2010/6/8 Praveen A <pravi.a at gmail.com>

> 2010, ജൂണ്‍ 8 4:21 pm നു, Praveen Prakash <me.praveen at gmail.com> എഴുതി:
> >> http://hi.wikipedia.org/wiki/
> विकिपीडिया:Setting_up_your_browser_for_Indic_scripts
>
> ആ കണ്ണി കിട്ടിയതു് മലയാളം സഹായ താളില്‍ നിന്നു് തന്നെയാണു്. ഇപ്പോള്‍
> നോക്കിയപ്പോഴാണു് വിശദീകരിച്ചു് എഴുതിയതു് കണ്ടതു്, അതും മോസില്ല
> ഫയര്‍ഫോക്സിനടിയില്‍. ശ്യാമിന്റെ പ്രശ്നത്തില്‍ പ്രധാനമായുള്ളതു്
> ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള പിന്തുണ സജ്ജമാക്കുന്നതാണു്. അതു് ഹിന്ദി
> വിക്കിപ്പീഡിയയിലാണു് പ്രാധാന്യത്തോടെ കൊടുത്തിരിയ്ക്കുന്നതു്.
> ചില്ലക്ഷരം ശരിയാക്കാനുള്ള കാര്യമാണു് മലയാളം വിക്കിപ്പീഡിയയില്‍
> പ്രാധാന്യത്തോടെ കണ്ടതു്. അതു് മലയാളം കിട്ടി എന്നു് ഊഹിച്ചു്
> കൊണ്ടുള്ളതല്ലേ.
> -- <smc-discuss-unsubscribe at googlegroups.com>
>
ക്ഷമിക്കുക, ആ താളിൽ കിടക്കുന്ന ആറു വരികൾ മാത്രമേ താങ്കൾ കണ്ടൊള്ളുവെങ്കിൽ
എന്തു പറയാൻ. അതോ താങ്കൾ താങ്കൾക്കാവശ്യമുള്ളതേ നോക്കിയൊള്ളോ?
http://ml.wikipedia.org/wiki/Help:To_Read_in_Malayalam ഇതു തന്നെയല്ലേ താങ്കൾ
നോക്കിയ താൾ?

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100608/a4dad66d/attachment-0001.htm>


More information about the discuss mailing list