Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

Praveen A pravi.a at gmail.com
Tue Jun 8 02:58:44 PDT 2010


2010, ജൂണ്‍ 8 3:21 pm നു, syam <syamlalkv at gmail.com> എഴുതി:
> ഒരു വെബ് സൈറ്റ് www.baynunagate.com രണ്ടു കംപ്യൂട്ടറില്‍ ഇന്‍
> എക്സ്പ്ളോറര്‍ ബ്രൊസറില്‍ കാണുന്നതിന്റെ സ്ക്രീന്‍ഷോട്ട് അറ്റാച്ച്
> ചെയ്തിരിക്കുന്നു,

രണ്ടാമത്തെ സിസ്റ്റത്തില്‍ കോംപ്ലക്സ് റെണ്ടറിങ്ങ് തയ്യാറാക്കിയിട്ടില്ല.

താഴെകൊടുത്ത കണ്ണിയിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക

http://hi.wikipedia.org/wiki/विकिपीडिया:Setting_up_your_browser_for_Indic_scripts

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list