Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

syam syamlalkv at gmail.com
Tue Jun 8 02:51:58 PDT 2010


ഒരു വെബ് സൈറ്റ് www.baynunagate.com രണ്ടു കംപ്യൂട്ടറില്‍ ഇന്‍
എക്സ്പ്ളോറര്‍ ബ്രൊസറില്‍ കാണുന്നതിന്റെ സ്ക്രീന്‍ഷോട്ട് അറ്റാച്ച്
ചെയ്തിരിക്കുന്നു,

On 08/06/2010, syam <syamlalkv at gmail.com> wrote:
> അതായത് മലയാളം പത്രക്കാര്‍ക്ക് യാതൊരു പ്രശ്നവും കൂടാതെ ഏതു
> കംപ്യൂട്ടറിലും ഡിസ്പളേ ലഭിക്കുന്നുണ്ട്, പക്ഷേ മലയാളം സാധാരണ ബ്ളോഗിലും
> സാധാരണ സൈറിറിലും ചില്ല് അക്ഷരങ്ങള്‍ പിരിഞ്ഞ് കാണുന്നു ണ്ട ന്റെ
> മുതലായവയും പിര്ഞ്ഞു വരുന്നു, മലയാളം എണേബിള്‍ ചെയ്യാത്ത കംപ്യുട്ടറിലും
> പത്രങ്ങള്‍ കൃത്യമായി വരുന്നു, പക്ഷേ സാധാരണക്കാരന് എല്ലാവര്ക്കും
> ഒരുപോലെ കൃത്യമായ മലയാളം ലഭിക്കുന്നില്ല്, ഉദാഹരണത്തിനി ഞാന്‍ ചെയ്ത
> സൈറ്റ് ചിലര്ക്ക് അക്ഷരം പിരിയാതെയും ചിലര്‍ക്ക് പിരിഞ്ഞും ലഭിക്കുന്നു,
> ഒരുപാട് പേരോട് ചോദീച്ചു നേരത്തെ ഇവിടെയും ചോദീച്ചു ആര്‍ക്കും ഉത്തരം
> നല്കാന്‍ കഴ്ഞ്ഞില്ല.
>
> നേരത്തെ കുറ്റപ്പെടുത്തിയതായി തോന്നിയതില് ക്ഷമിക്കുക, പറഞ്ഞു മടുത്തതാണ് കാരണം.
>
> On 07/06/2010, Santhosh Thottingal <santhosh.thottingal at gmail.com> wrote:
> > 2010/6/7 syam <syamlalkv at gmail.com>:
> > > സുഹൃത്തേ
> > >
> > >  ന് ,ല്  ,ന്െറ,  ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയല് നോക്കു, ഇതൊന്നു
> > > ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും, അടിസ്ഥാനം ശരിയാക്കാന്
> > > ആരും ശ്രമിക്കുന്നില്ല, വലിയ കാര്യങ്ങളുടെ പുറകേയാണ്, ഏതു കംപ്യൂട്ടറിലും
> > > കൃത്യമായി മലയാളം വരുത്തുവാന് കാശുള്ള
> > > പത്രക്കാര്ക്ക് സാധിക്കുന്നുണ്ട് പാവപ്പെട്ടവന് സാധിക്കുന്നില്ല.
> > >
> >
> > ഈ മെയിലില്‍ നിന്നും ഒന്നും മനസ്സിലായില്ല. കൂടെയുള്ള ഇമേജ് ഏതോ ഒരു
> > യുണിക്കോഡല്ലാത്ത ഫോണ്ടില്‍ ആണു്.
> > ന്റ, ചില്ലക്ഷരങ്ങള്‍ എന്നിവ നിങ്ങള്‍ക്കു ടൈപ്പു ചെയ്യാന്‍
> > ബുദ്ധിമുട്ടാണെന്നാണോ പറഞ്ഞുവരുന്നതു്?
> > ഇന്‍സ്ക്രിപ്റ്റ് ആണു് ഉപയോഗിക്കുന്ന രീതിയെന്നുള്ള അനുമാനത്തിന്റെ
> > മുകളില്‍  ഈ ലിങ്കു ഉപകാരപ്പെടുമോന്നു നോക്കൂ
> > http://malayalam.kerala.gov.in/index.php/InputMethods
> >
> > കൂടുതല്‍ സഹായം വേണമെങ്കില്‍ മെയിലയക്കുക. പക്ഷേ കുറ്റപ്പെടുത്തലിനു
> > പകരം, എന്താണു് പ്രശ്നമെന്നുള്ള വ്യക്തമായ വിവരണവും, ഓപ്പറേറ്റിങ്ങ്
> > സിസ്റ്റമേതു്, അതിന്റെ പതിപ്പേതു്,  തുടങ്ങിയ കാര്യങ്ങള്‍ പറയുക.
> >
> > -സന്തോഷ്
> >
> > --
> > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> > സംരംഭം: https://savannah.nongnu.org/projects/smc
> > വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> > പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
A non-text attachment was scrubbed...
Name: mal.jpg
Type: image/jpeg
Size: 101812 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100608/540dee40/mal.jpg>


More information about the discuss mailing list