Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

Santhosh Thottingal santhosh.thottingal at gmail.com
Mon Jun 7 09:50:18 PDT 2010


2010/6/7 syam <syamlalkv at gmail.com>:
> സുഹൃത്തേ
>
>  ന് ,ല്  ,ന്െറ,  ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയല് നോക്കു, ഇതൊന്നു
> ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും, അടിസ്ഥാനം ശരിയാക്കാന്
> ആരും ശ്രമിക്കുന്നില്ല, വലിയ കാര്യങ്ങളുടെ പുറകേയാണ്, ഏതു കംപ്യൂട്ടറിലും
> കൃത്യമായി മലയാളം വരുത്തുവാന് കാശുള്ള
> പത്രക്കാര്ക്ക് സാധിക്കുന്നുണ്ട് പാവപ്പെട്ടവന് സാധിക്കുന്നില്ല.
>

ഈ മെയിലില്‍ നിന്നും ഒന്നും മനസ്സിലായില്ല. കൂടെയുള്ള ഇമേജ് ഏതോ ഒരു
യുണിക്കോഡല്ലാത്ത ഫോണ്ടില്‍ ആണു്.
ന്റ, ചില്ലക്ഷരങ്ങള്‍ എന്നിവ നിങ്ങള്‍ക്കു ടൈപ്പു ചെയ്യാന്‍
ബുദ്ധിമുട്ടാണെന്നാണോ പറഞ്ഞുവരുന്നതു്?
ഇന്‍സ്ക്രിപ്റ്റ് ആണു് ഉപയോഗിക്കുന്ന രീതിയെന്നുള്ള അനുമാനത്തിന്റെ
മുകളില്‍  ഈ ലിങ്കു ഉപകാരപ്പെടുമോന്നു നോക്കൂ
http://malayalam.kerala.gov.in/index.php/InputMethods

കൂടുതല്‍ സഹായം വേണമെങ്കില്‍ മെയിലയക്കുക. പക്ഷേ കുറ്റപ്പെടുത്തലിനു
പകരം, എന്താണു് പ്രശ്നമെന്നുള്ള വ്യക്തമായ വിവരണവും, ഓപ്പറേറ്റിങ്ങ്
സിസ്റ്റമേതു്, അതിന്റെ പതിപ്പേതു്,  തുടങ്ങിയ കാര്യങ്ങള്‍ പറയുക.

-സന്തോഷ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list