[smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

syam syamlalkv at gmail.com
Mon Jun 7 09:27:15 PDT 2010


സുഹൃത്തേ

 ന് ,ല്  ,ന്െറ,  ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയല് നോക്കു, ഇതൊന്നു
ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും, അടിസ്ഥാനം ശരിയാക്കാന്
ആരും ശ്രമിക്കുന്നില്ല, വലിയ കാര്യങ്ങളുടെ പുറകേയാണ്, ഏതു കംപ്യൂട്ടറിലും
കൃത്യമായി മലയാളം വരുത്തുവാന് കാശുള്ള
പത്രക്കാര്ക്ക് സാധിക്കുന്നുണ്ട് പാവപ്പെട്ടവന് സാധിക്കുന്നില്ല.

ശ്രദ്ധക്ഷണിക്കുന്നു.

ശ്യാംലാല്.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
A non-text attachment was scrubbed...
Name: Untitled-2.jpg
Type: image/jpeg
Size: 46393 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100607/3b94e20b/Untitled-2.jpg>


More information about the discuss mailing list