Re: [smc-discuss] Re: ഓളം - ഇംഗ്ലീഷ് -> മലയാളം നിഘണ്ടു

sanalkumar mr sanalmadatheth at gmail.com
Thu Jun 3 17:55:43 PDT 2010


ഓളം നല്ല നിഘണ്ടു തന്നെ....ശില്പയുടെ കണ്ണി ആരെങ്കിലും നല്കുമോ?

2010/5/31 ജെയിന്‍ <jainkjoseph at gmail.com>

> Nice. Thanks.
>
> On May 28, 10:54 pm, കൈലാഷ് നാഥ്‌ <kailash.n... at gmail.com> wrote:
> > നമസ്ക്കാരം.
> > ഇവിടെ പുതിയതായതിനാല്‍ ചിട്ട വട്ടങ്ങള്‍ പരിചയമില്ല.
> > "ഓളം" എന്ന ഓണ്‍ലൈന്‍  ഇംഗ്ലീഷ് -> മലയാളം നിഘണ്ടു ഇവിടെ
> > അവതരിപ്പിക്കട്ടെ -http://olam.in
> >
> > നിര്‍ദ്ദേശങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കുക.
> >
> > നന്ദി
> >
> > --
> > കൈലാഷ്
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>



-- 
പറയാതെ പരിഭവം നീയൊന്നു മുടി കോതി-
ക്കഴിയുമ്പൊഴായുസ്സു തീരും
പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു-
കഴിയുമ്പോള്‍ ലോകവും തീരും..........

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100604/7c5e486d/attachment-0001.htm>


More information about the discuss mailing list