[smc-discuss] Unicode 6.0 beta released

Sebin Jacob sebinajacob at gmail.com
Thu Jun 3 03:05:30 PDT 2010


അക്ഷരമാല പുതുക്കേണ്ടി വരുമോ? :)

നയും റ്റയുടെ പാതീമൊക്കെ ലിന്ദ്വസ്റ്റിക്കലി റെപ്രസെന്റ് ചെയ്യപ്പെടണം
എന്നതാണു് എന്റെ അഭിപ്രായം. പക്ഷെ അതു് മലയാളം അക്ഷരമാലയില്‍
ഇടിച്ചുകയറ്റിയാവരുതു്. പകരം അക്ഷരങ്ങളില്ലാത്ത ശബ്ദങ്ങളെ ഡിനോട്ട് ചെയ്യാന്‍
ശബ്ദചിഹ്നങ്ങള്‍ ആയിട്ടാവണം. ഇവിടെ എങ്ങനെയാണു്?

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100603/7297c290/attachment-0001.htm>


More information about the discuss mailing list