[smc-discuss] Unicode 6.0 beta released

JAGANADH G jaganadhg at gmail.com
Thu Jun 3 04:01:06 PDT 2010


2010/6/3 Sebin Jacob <sebinajacob at gmail.com>

> അക്ഷരമാല പുതുക്കേണ്ടി വരുമോ? :)
>
> നയും റ്റയുടെ പാതീമൊക്കെ ലിന്ദ്വസ്റ്റിക്കലി റെപ്രസെന്റ് ചെയ്യപ്പെടണം
> എന്നതാണു് എന്റെ അഭിപ്രായം. പക്ഷെ അതു് മലയാളം അക്ഷരമാലയില്‍
> ഇടിച്ചുകയറ്റിയാവരുതു്. പകരം അക്ഷരങ്ങളില്ലാത്ത ശബ്ദങ്ങളെ ഡിനോട്ട് ചെയ്യാന്‍
> ശബ്ദചിഹ്നങ്ങള്‍ ആയിട്ടാവണം. ഇവിടെ എങ്ങനെയാണു്?
>

പുതിയ ലിപിവിദഗ്ദ്ധര്‍ ഇതെവിടെനിന്നാവോ മാന്തിയെടുക്കുന്നത് .
കഷ്ടം

-- 
**********************************
JAGANADH G
http://jaganadhg.freeflux.net/blog

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100603/9ae5d5f6/attachment-0002.htm>


More information about the discuss mailing list