[smc-discuss] [KDE-l10n] For review - kcm_desktoppaths.po

Praveen A pravi.a at gmail.com
Tue Jun 29 03:44:37 PDT 2010


2010, ജൂണ്‍ 24 1:04 pm നു, Ark Arjun <arkarjun at gmail.com> എഴുതി:
>
> desktoppaths.po ഇതോടൊപ്പം  അയക്കുന്നു. എന്റെ ആദ്യത്തെ പരിഭാഷ ആണ്. അതിന്റേതായ
> പ്രശ്നങ്ങള്‍ ഉണ്ടാവും . ദയവായി ഇതു പരിശോധിച്ച് കൂടുതല്‍
> മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍ക്കുക.

അര്‍ജുന്‍,

പരിഭാഷാ സംഘത്തിലേയ്ക്കു് സ്വാഗതം!! പരിഭാഷ കുഴപ്പമില്ല.
ചെറിയമാറ്റങ്ങളോടെ കെഡിഇയില്‍ ചേര്‍ത്തു. ഞാന്‍ വരുത്തിയ മാറ്റങ്ങള്‍
ഇതോടൊപ്പം.

306 more in kdebase

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
-------------- next part --------------
A non-text attachment was scrubbed...
Name: kcm_desktoppaths.diff
Type: text/x-patch
Size: 12624 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100629/152ed2c2/attachment-0001.bin>


More information about the discuss mailing list