Re: [smc-discuss] Re: പ്രാദേശികവത്കരണം

Praveen A pravi.a at gmail.com
Fri May 28 12:22:33 PDT 2010


2010, മേയ് 28 6:53 pm നു, sonu jose <sonujcb at yahoo.co.in> എഴുതി:
> "lokalize, poedit ഇവയിലേതെങ്കിലും വച്ചു് തുറന്നു് നോക്കൂ?
> (ജിഎഡിറ്റ്/കെറൈറ്റ് എഴുത്തിടമായാലും മതി) "
>
> ഞാൻ xp ആണ് ഉപയോഗിക്കുന്നത്. അതിൽ ഇപ്പറഞ്ഞ പ്രോഗ്രാമുകൾ
> പ്രവർത്തിക്കുമോ?

poedit വിന്‍ഡോസിലും പ്രവര്‍ത്തിയ്ക്കും.
http://www.poedit.net/download.php

> താഴെയുള്ളതിൽ ശരിയായിട്ടുള്ളവ ഗ്ലോസ്സറിയിൽ ഉൾപ്പെടുത്താമോ?

വിക്കിയിലെ ഗ്ലോസറിയില്‍ നിങ്ങള്‍ക്കു് തന്നെ ചേര്‍ക്കാം.

> yelp.master.ml.po
> ------------------------------
> chemistry-രസതന്ത്രം
> physics-ഭൗതികശാസ്ത്രം
> geology-ഭൗമശാസ്ത്രം
> print-അച്ചടിക്കുക
> permission ന് "ആനുകൂല്യം" എന്നാണുപയോഗിച്ചിരിക്കുന്നത് "അനുവാദം" അല്ലേ?
> match-ചേർച്ച,അനുരൂപം(eg: "%i matches" - ചേർച്ചയുള്ള %i എണ്ണം)
> Artificial Intelligence- കൃത്രിമബുദ്ധി
> Economy-സമ്പദ് വ്യവസ്ഥ
> parallel-സമാന്തരം
> compress-ഒതുക്കുക/ഞെരുക്കുക
> file transfer-ഫയൽ കൈമാറ്റം
> "Send email to %s" - "%s ന് ഇമെയിൽ അയക്കുക"
> "loading....." - "എടുത്തുകൊണ്ടിരിക്കുന്നു....."
> "Could not load a document" - ഡോക്യുമന്റ് (പ്രമാണം/ലിഖിതം) എടുക്കാൻ
> സാധിച്ചില്ല.
> features-സവിശേഷതകൾ
>
> ഗ്ലോസറിയിൽ ഇല്ലാത്ത വാക്കുകൾ
> ---------------------------------------------------------
> override-മറികടക്കുക
> formula-സൂത്രവാക്യം
> analysis-വിശകലനം/അപഗ്രഥനം
> illegal-നിയമവിരുദ്ധം/അനധികൃതം
> License agreement- സമ്മതപത്രം

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list