Re: [smc-discuss] Re: പ്രാദേശികവത്കരണം

Ershad K ershad92 at gmail.com
Fri May 28 13:05:57 PDT 2010


On 05/28/2010 07:59 PM, Santhosh Thottingal wrote:

> സ്വയം ഉപയോഗിച്ചു പരിചയമില്ലാത്ത ഒരു അപ്ലിക്കേഷന്‍
> പരിഭാഷപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല.

ഏട്ടാ, പരിഭാഷപ്പെടുത്തിയ ഫയല്‍ എങ്കിനെയാണ് ടെസ്റ്റ് ചെയ്യേണ്ടതെന്ന് ചെറുതായൊന്ന്
വിശദീകരിക്കാമോ ?

-- ഇര്‍ഷാദ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list