[smc-discuss] Issues with gnome-terminal when malayalam is set as language

Santhosh Thottingal santhosh.thottingal at gmail.com
Fri May 28 09:19:33 PDT 2010


2010/5/28 Ershad K <ershad92 at gmail.com>:
> ദയവായ് അറ്റാച്ച് ചെയ്ത ചിത്രം കാണൂ, ആംഗ്ലേയ അക്ഷരങ്ങള്‍ റെന്റര്‍ ചെയ്യുമ്പോഴും പ്രശ്നങ്ങള്‍
> കാണുന്നു (..'@f'edo..). ഇതിനൊരു പരിഹാരമുണ്ടോ?
>

ഹ ഹ!, ഇതല്ലേ കുറേ നാളായി പ്രവീണ്‍  emacs ഉപയോഗിച്ച് ശരിയാക്കാന്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നതു്. ഒരു പാടു മെയിലുകള്‍ ഫെഡോറ ബഗ്സില്ലയില്‍
നിന്നും ഇവിടെ വന്നതല്ലേ?

https://bugzilla.redhat.com/show_bug.cgi?id=551949 വായിക്കൂ

emacs -Q --eval '(ansi-term "/bin/bash")'

എന്ന കമാന്റ് ആണു് ഒറ്റമൂലി

-സന്തോഷ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list