[smc-discuss] Issues with gnome-terminal when malayalam is set as language

Praveen A pravi.a at gmail.com
Fri May 28 12:36:46 PDT 2010


2010, മേയ് 28 9:49 pm നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> 2010/5/28 Ershad K <ershad92 at gmail.com>:
>> ദയവായ് അറ്റാച്ച് ചെയ്ത ചിത്രം കാണൂ, ആംഗ്ലേയ അക്ഷരങ്ങള്‍ റെന്റര്‍ ചെയ്യുമ്പോഴും പ്രശ്നങ്ങള്‍
>> കാണുന്നു (..'@f'edo..). ഇതിനൊരു പരിഹാരമുണ്ടോ?
>>
>

ദേജാവു സാന്‍സ് മോണോ തെരഞ്ഞെടുക്കൂ
https://bugzilla.redhat.com/show_bug.cgi?id=589906

> ഹ ഹ!, ഇതല്ലേ കുറേ നാളായി പ്രവീണ്‍  emacs ഉപയോഗിച്ച് ശരിയാക്കാന്‍
> ശ്രമിച്ചുകൊണ്ടിരിക്കുന്നതു്. ഒരു പാടു മെയിലുകള്‍ ഫെഡോറ ബഗ്സില്ലയില്‍
> നിന്നും ഇവിടെ വന്നതല്ലേ?
>
> https://bugzilla.redhat.com/show_bug.cgi?id=551949 വായിക്കൂ
>
> emacs -Q --eval '(ansi-term "/bin/bash")'
>
> എന്ന കമാന്റ് ആണു് ഒറ്റമൂലി

സന്തോഷേ അതു് വേറെ പിഴവാണു്. ഇര്‍ഷാദ് ഇംഗ്ലീഷ് തന്നെ overlap ചെയ്യുന്ന
പ്രശ്നമാണു് പറഞ്ഞതു്? മലയാളത്തില്‍ മോണോസ്പേസിനു് സ്ഥാനമുണ്ടോ?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list