[smc-discuss] ഓളം - ഇംഗ്ലീഷ് -> മലയാളം നിഘണ്ടു

കൈലാഷ് നാഥ്‌ kailash.nadh at gmail.com
Fri May 28 10:54:02 PDT 2010


നമസ്ക്കാരം.
ഇവിടെ പുതിയതായതിനാല്‍ ചിട്ട വട്ടങ്ങള്‍ പരിചയമില്ല.
"ഓളം" എന്ന ഓണ്‍ലൈന്‍  ഇംഗ്ലീഷ് -> മലയാളം നിഘണ്ടു ഇവിടെ
അവതരിപ്പിക്കട്ടെ - http://olam.in

നിര്‍ദ്ദേശങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കുക.

നന്ദി

--
കൈലാഷ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list