[smc-discuss] Issues with gnome-terminal when malayalam is set as language

Praveen A pravi.a at gmail.com
Mon May 31 03:27:39 PDT 2010


2010, മേയ് 29 8:08 am നു, Ershad K <ershad92 at gmail.com> എഴുതി:
> അതെങങ്ങിനെയാണ് ചെയ്യേണ്ടത് ? ബഗ് റിപ്പോര്‍ട്ടിലെ ഏട്ടനടിച്ച കമാണ്ടൊക്കെ ശ്രമിച്ചുനോക്കി.
> ശരിയാവുന്നില്ല :(

Edit-> Profile Preferences -> General and deselect "Use the system
fixed-width font"

Select Dejavu Sans Mono from Font below.

>>> emacs -Q --eval '(ansi-term "/bin/bash")'
>
> ഇമാക്സ് ആകെ പ്രശത്തിലാ :(
> http://picasaweb.google.com/ershad92/Screenshots#5476500610898518738
>
> VL Gothic ഫോന്റ് മാറ്റാനേ പറ്റുന്നില്ല.

Did you try Options -> Set Default Font

ഈമാക്സ് തുറന്നു് M-x ansi-term <enter> <enter> അടിച്ചു് ടെര്‍മിനല്‍
തുറക്കൂ. M-x is Alt+x

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list