Re: [smc-discuss] Re: പ്രാദേശികവത്കരണം

Praveen A pravi.a at gmail.com
Fri May 28 01:50:45 PDT 2010


2010, മേയ് 28 10:46 am നു, sonu jose <sonujcb at yahoo.co.in> എഴുതി:
>
> സോനു ഈ ഫയല്‍ പരിഭാഷ ചെയ്യാനെടുത്തതാണോ? എങ്കില്‍ താഴെ കൊടുത്ത
> സ്ഥലത്തൊന്നു് പറയൂ.
>
> po ഫയലിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ട് ഡൗൺലോഡ് ചെയ്തില്ല.
> വായിച്ചുനോക്കി.

lokalize, poedit ഇവയിലേതെങ്കിലും വച്ചു് തുറന്നു് നോക്കൂ?
(ജിഎഡിറ്റ്/കെറൈറ്റ് എഴുത്തിടമായാലും മതി)

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list