[smc-discuss] Re: പ്രാദേശികവത്കരണം

sonu jose sonujcb at yahoo.co.in
Fri May 28 06:23:11 PDT 2010


"lokalize, poedit ഇവയിലേതെങ്കിലും വച്ചു് തുറന്നു് നോക്കൂ?
(ജിഎഡിറ്റ്/കെറൈറ്റ് എഴുത്തിടമായാലും മതി) "

ഞാൻ xp ആണ് ഉപയോഗിക്കുന്നത്. അതിൽ ഇപ്പറഞ്ഞ പ്രോഗ്രാമുകൾ
പ്രവർത്തിക്കുമോ?


താഴെയുള്ളതിൽ ശരിയായിട്ടുള്ളവ ഗ്ലോസ്സറിയിൽ ഉൾപ്പെടുത്താമോ?

yelp.master.ml.po
------------------------------
chemistry-രസതന്ത്രം
physics-ഭൗതികശാസ്ത്രം
geology-ഭൗമശാസ്ത്രം
print-അച്ചടിക്കുക
permission ന് "ആനുകൂല്യം" എന്നാണുപയോഗിച്ചിരിക്കുന്നത് "അനുവാദം" അല്ലേ?
match-ചേർച്ച,അനുരൂപം(eg: "%i matches" - ചേർച്ചയുള്ള %i എണ്ണം)
Artificial Intelligence- കൃത്രിമബുദ്ധി
Economy-സമ്പദ് വ്യവസ്ഥ
parallel-സമാന്തരം
compress-ഒതുക്കുക/ഞെരുക്കുക
file transfer-ഫയൽ കൈമാറ്റം
"Send email to %s" - "%s ന് ഇമെയിൽ അയക്കുക"
"loading....." - "എടുത്തുകൊണ്ടിരിക്കുന്നു....."
"Could not load a document" - ഡോക്യുമന്റ് (പ്രമാണം/ലിഖിതം) എടുക്കാൻ
സാധിച്ചില്ല.
features-സവിശേഷതകൾ

ഗ്ലോസറിയിൽ ഇല്ലാത്ത വാക്കുകൾ
---------------------------------------------------------
override-മറികടക്കുക
formula-സൂത്രവാക്യം
analysis-വിശകലനം/അപഗ്രഥനം
illegal-നിയമവിരുദ്ധം/അനധികൃതം
License agreement- സമ്മതപത്രം

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list