Re: [smc-discuss] Re: ഉബുണ്ടു 10.04 ഫോള്‍ഡര്‍, ഫയല്‍ പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല

Santhosh Thottingal santhosh.thottingal at gmail.com
Thu May 27 07:52:04 PDT 2010


Hi,
I am writing from this mail from a fresh installation of ubuntu 10.04.
It is just default installation and I did not install anything extra.
Did not change any configuration files for ibus or anything.
എനിക്കു യാതൊരു പ്രശ്നവുമില്ലാതെ ഐബസ് ഉപയോഗിച്ച് എല്ലായിടത്തും -
ജിയെഡിറ്റിലും ഫോള്‍ഡറുകളിലും ഓപ്പണ്‍ഓഫീസിലും ടൈപ്പ് ചെയ്യാന്‍
പറ്റുന്നുണ്ടു്. ഫയര്‍ഫോക്സില്‍ ഇതു ടൈപ്പ് ചെയ്തതും ഐബസ് + സ്വനലേഖ
ഉപയോഗിച്ചാണു്.

അതുകൊണ്ടു് നവനീതിന്റെ സിസ്റ്റത്തില്‍ ചെയ്ത എന്തെങ്കിലും കോണ്‍ഫിഗറേഷന്‍
പ്രശ്നമാവാനേ തരമുള്ളൂ..

-സന്തോഷ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list